
added:04/06/2009
ദുബൈ:സര്‍ഗാലയ ഓണ്‍ലൈന്‍ ഇസ്ലാമിക് വീഡിയോ ചാനലായ സര്‍ഗാലയ ഡോട്ട് കോമിന്റെ മൊബൈല്‍ വേര്‍ഷന്‍ ഉടന്‍ പുറത്തിറങ്ങുന്നു. ഇന്റെര്‍നെറ്റ് സംവിധാനമുള്ള മൊബൈല്‍ ഫോണുകളില്‍ സൈറ്റ് ലഭ്യമാവും.3GP വീഡിയോകളും,MP3 ഓഡിയോകളും ഡൌണ്‍ലോഡ് സൌകര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഖുര്‍ആനിലെ ശാസ്ത്ര വിസ്മയങ്ങള്‍, പ്രഭാഷണം, കല, ചലച്ചിത്രം, ഇസ്ലാമിക ഗാനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
