ഇസ്ലാമിക പ്രബോധന രംഗത്ത് ഇന്റെര്‍ നെറ്റിനെ ശക്തമായി ഉപയോഗിക്കുക എന്ന ചിന്തയില്‍ നിന്നാണ് സര്‍ഗാലയ രൂപം കൊള്ളുന്നത്. ഇസ്ലാമിക് വീഡിയോകള്‍ തരംതിരിച്ച് കാണാന്‍ സാധിക്കുന്ന വെബ് ചാനലാണ് സര്‍ഗാലയ.

10 ഏപ്രില്‍ 2007 ന്‍ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി.ആരിഫലി ഉദ്ഘാടനം ചെയ്തു.
രണ്ട് വര്‍ഷം പിന്നിടുന്ന സര്‍ഗാലയക്ക് 4 ലക്ഷത്തോളം സന്ദര്‍ശകര്‍ ഉണ്ട്

 
Press
   
   
     
     
©2009. all rights reserved for sargalaya.com